പട്ടാമ്പി: മേലെ പട്ടാമ്പി ഹിദായത്ത് നഗർ കല്ലിങ്ങത്തൊടി പരേതനായ മമ്മിക്കുട്ടിയുടെ ഭാര്യ ആമിന ഉമ്മ (83) നിര്യാതയായി. മക്കൾ: സൈദാലിക്കുട്ടി (ദുബൈ), അബ്ദുൽ അസീസ് (സൗദി), കെ.ടി. സദക്കത്തുല്ല, ബീവിക്കുട്ടി. മരുമക്കൾ: സുഹറ, റസിയ, സെലീന, പരേതനായ അബ്ദുൽ ഖാദർ.