തേവലക്കര: പാലയ്ക്കൽ നെൽപ്പരവിളയിൽ കോയാകുട്ടി (86) നിര്യാതനായി. തേവലക്കര വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്ഥാപകൻ, തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് മുൻ കൗൺസിൽ മെംബർ, തേവലക്കര ചാലിയത്ത് സാധുസഹായസമിതി സജീവ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സൗദാബീവി. മക്കൾ: ആരിഫ, ആബിദ, അഹമ്മദ്കുഞ്ഞ് (ജനത തേവലക്കര), പാരിഷ, ഷാജി, ഷാഹിദ, ഷക്കീല. മരുമക്കൾ: സലിം, അബ്ദുൽ ലത്തീഫ്, ഷബീന, അബ്ദുൽ റഹിം, റസിയ, സലാഹുദ്ദീൻ (സൗദി), ഷിബു.