പുനലൂർ: വിളക്കുവെട്ടം ചരുവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (82) നിര്യാതയായി. മക്കൾ: ശ്യാമളഅമ്മ, ഇന്ദിര വിജയൻ, ശശിധരൻപിള്ള, മണിക്കുട്ടൻപിള്ള, അജിത, സന്തോഷ് കുമാർ, ശശികല. മരുമക്കൾ: ബാലകൃഷ്ണപിള്ള, വിജയൻപിള്ള, രമാദേവി, രഞ്ജിനി, രഘുനാഥൻപിള്ള, ജിഷ, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച.