ആയൂർ: ചുണ്ടമുകൾ ഉഷാ മന്ദിരത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സരസമ്മ (92) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ലീലനായർ, ശീദേവിയമ്മ, വിജയലക്ഷ്മിയമ്മ, ഉഷാകുമാരി. മരുമക്കൾ: ശോഭ, പരേതനായ ഗോപിനാഥൻനായർ, വിജയമോഹനപണിക്കർ, രവീന്ദ്രൻനായർ, മോഹനൻപിള്ള. സഞ്ചയനം ഞായറാഴ്ച എട്ടിന്.