കുരീപ്പള്ളി: കടയിൽ ഷെഹ്ന മൻസിലിൽ ഹനീഫകുഞ്ഞിന്റെ ഭാര്യ സുലൈഹാബീവി (74) നിര്യാതയായി. മക്കൾ: വഹാബ്, സലിം, താജു, പരേതനായ ഫസിലുദ്ദീൻ. മരുമക്കൾ: ഷാജിന വഹാബ്, അലീന സലിം, ഷീജ താജു, നൂന ഫസിലുദ്ദീൻ.