ഓച്ചിറ: കുലശേഖരപുരം കുറുങ്ങപ്പള്ളി പുത്തൻകണ്ടത്തിൽ കിരൺകുമാറിന്റെയും സബിതയുെടയും മകൾ വൈഗ (എട്ട്) നിര്യാതയായി. പനി ബാധിച്ച് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തഴവ സെന്റ് ഗ്രിഗോറിയസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി: വേദ.