വെഞ്ഞാറമൂട്: കിഴക്കേറോഡ് ഗീതഭവനിൽ പരമശിവൻ ആചാരി (61) നിര്യാതനായി. മകൾ: ശരണ്യ. മരുമകൻ: അശ്വിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.