തിരുവനന്തപുരം: കരമന നെടുംകാട് എസ്.ആർ.എ 25 ശ്രീകൃഷ്ണയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ (പ്രൊപൈറ്റർ ശാരദ ചിട്ടി ഫണ്ട്) ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ഗീതാകൃഷ്ണൻ, ശോഭ, രാധാകൃഷ്ണൻ (ഗവ. കോൺട്രാക്ടർ ഇലക്ട്രിക്കൽ), ജയകൃഷ്ണൻ (അഡ്വ. ക്ലർക്ക്), പരേതനായ വിജയകൃഷ്ണൻ, സ്വപ്ന, പരേതനായ ഉണ്ണിക്കൃഷ്ണൻ, പരേതനായ ഗോപികൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ (പ്രസി. തിരുവനന്തപുരം സർവിസ് സഹകരണ ബാങ്ക്), ചന്ദ്രൻ നായർ, ശ്യാമ (ഫാർമസിസ്റ്റ്), ഗംഗ, മഹിപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.