ആറ്റിങ്ങൽ: അഴൂർ ചിലമ്പിൽ അംബുജ ഭവനിൽ രാമതീർഥൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രവീൺ (എമിറേറ്റ്സ്, ദുബൈ), സുമിത്ര, സുനിൽ കുമാർ. മരുമക്കൾ: നീതു, മധുകുമാർ (റെയിൽവേ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.