കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം എ.ആർ. നിവാസിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, വിജയൻ പിള്ള, രാജു, സുനിതകുമാരി. മരുമക്കൾ: ദിനകുമാരി, രേണുക, ലളിതകുമാരി, ബാബു.