പാലിയോട്: ശ്രീശൈലത്തിൽ ജി സുകുമാരൻ നായർ (75-മാനേജർ, ആധാരം എഴുത്ത്, കാരക്കോണം) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശൈലേന്ദ്രകുമാർ, ശ്രീകലകുമാരി, ശ്രീലതകുമാരി. മരുമക്കൾ: സുനിത, സുരേഷ്കുമാർ, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.