ചേരപ്പള്ളി: ചേരപ്പള്ളി പള്ളിനട അമൽ ഭവനിൽ പരേതനായ മനാസ് നാടാരുടെ ഭാര്യ റോസിലി (90) നിര്യാതയായി. മക്കൾ: സോമൻ, പരേതയായ ലളിത, ശാന്ത, സുലോചന, ഷൈലജ. മരുമക്കൾ: രമണി, ജോസഫ്, പരേതനായ തങ്കരാജ്, റജി. സംസ്കാരം വ്യാഴാഴ്ച 12ന്. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.