ആറ്റിങ്ങൽ: കാട്ടുമുറാക്കൽ പൊയ്കവിള വൃന്ദ ഭവനിൽ സദാനന്ദൻ (76)നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: വിദ്യ, വൃന്ദ. മരുമക്കൾ: അനിൽകുമാർ, വിനോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.