കണിയാപുരം: പള്ളിപ്പുറം പറമ്പിൽപാലം നെടുമ്പാക്കൽ വീട്ടിൽ സുമതിയമ്മ (95) നിര്യാതയായി. മകൾ: ഗിരിജ ദേവി (പരേത). മരുമകൻ: രഘുനാഥൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.