കോട്ടപ്പുറം: ഫ്ലാറ്റ് 5 ബി പങ്കജ് ആർകേഡ് തയ്യിൽ ഉപേന്ദ്രകുമാർ (83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: രുഗ്മിണി. മക്കൾ: രഞ്ജു, രാജി. മരുമക്കൾ: രാജു, ലിഗി.