ചെന്ത്രാപ്പിന്നി: അയ്യപ്പങ്കാവ് അമ്പലത്തിന് സമീപം ചങ്കരൻകുളത്ത് പരേതനായ നാരായണ മേനോന്റെ ഭാര്യ ഭാരതി അമ്മ (83) നിര്യാതയായി. മക്കൾ: ഗീത, ഹരിദാസ്. മരുമക്കൾ: രാധിക, പരേതനായ വാസുദേവൻ.