ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി പ്ലാവിട പറമ്പിൽ രാമന്റെ മകൻ ഷൺമുഖൻ (63) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശ്രീഹരി, ശ്രീലക്ഷ്മി. മരുമക്കൾ: നിമേഷ്, വൃന്ദ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന്.