തൃപ്രയാർ: നാട്ടിക മാറാട്ട് ഭൂപതി (69) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: രാജി, ഡോ. ലിജി, ഡോ. ഗോകുൽ (സേലം). മരുമക്കൾ: അഡ്വ. അലക്സ്, രഞ്ജിത്ത് (ഹെൽത്ത് ഓഫിസർ), ഡോ. ശ്രുതി.