തൃശൂര്‍: തൃശൂർ ഡി.സി.സി ജനറല്‍ സെക്രട്ടറി സജീവന് കുരിയച്ചിറയുടെ പിതാവും വടക്കെ പുരയ്ക്കല്‍ അയ്യപ്പന്റെ മകനുമായ ശ്രീധരന് (79) നിര്യാതനായി. ഭാര്യ: സിലോമണി. മറ്റു മക്കള്‍: ജോഷി, രാജീവന്. മരുമക്കള്‍: സജിത, നിമിഷ, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.