വെള്ളിക്കുളങ്ങര: മോനൊടി തിരുത്തൂക്കാരന് വീട്ടില്‍ ചന്ദ്രന് (65) നിര്യാതനായി. മോനൊടി ശ്രീധര്‍മശാസ്താ ക്ഷേത്രം ഭരണസമിതി പ്രസിഡന്റും കുടുംബി സേവാസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സരോജ. മക്കള്‍: സന്ധ്യ, സലീഷ്, പരേതയായ സരിത. മരുമക്കള്‍: അജിത്, ശ്യാമ.