കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടിക അത്തിക്കപ്പറമ്പിൽ കുമാരന്റെ മകൻ സുബ്രഹ്മണ്യൻ (57) ഷാർജയിൽ നിര്യാതനായി. ഭാര്യ: പ്രവിദ. മക്കൾ: അനന്തു, നന്ദന. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.