ഫറോക്ക്: കോടമ്പുഴ പ്രൈവറ്റ് റോഡ് കാരട്ടിയാട്ടിൽ ബീരാൻ ഹാജി (73) നിര്യാതനായി. കോടമ്പുഴ ഇ.ജി. കമ്പനി ജീവനക്കാരനും അങ്ങാടിപ്പുറം എഫ്.സി.ഐ മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: സുബൈദ പാണ്ടികശാല. മക്കൾ: ഹാജറ, ഫസീല, ഡോ. ഹാരിസ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ജസീല, ജസീന. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ ഐക്കരപ്പടി, സൈതലവി മുസ്ലിയാർ കൈതക്കുണ്ട്, അബ്ദുൽ ഹമീദ് അഹ്സനി പെരിഞ്ചീരിമ്മൽ, റഫീഖ് സഖാഫി തെന്നല. സഹോദരങ്ങൾ: സൈതാലി, കുഞ്ഞിമോയി, അബൂബക്കർ, ഹംസ, സഫിയ.