പറളി: കിണാവല്ലൂർ ചെമ്മിണിപ്പറമ്പ് ചാത്തന്റെ മകൻ സി.സി. കൃഷ്ണൻകുട്ടി (67) നിര്യാതനായി. പാലക്കാട് പി.എസ്.സി ഓഫിസിലെ റിട്ട. ഉേദ്യാഗസ്ഥനാണ്. പറളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. മാതാവ്: കുഞ്ചി. ഭാര്യ: പ്രേമ. മക്കൾ: പ്രസീത, പ്രജീഷ്. മരുമകൻ: മണികണ്ൻ