അമ്പലപ്പാറ: കൂരാതൊടി തെക്കേതിൽ പരേതനായ മാധവനെഴുത്തച്ഛന്റെ ഭാര്യ സരോജിനി അമ്മ (81) നിര്യാതയായി. മക്കൾ: രാജമോഹനൻ, ജയപ്രകാശൻ, മല്ലിക. മരുമക്കൾ: സുരേഷ് ബാബു, സംഗീത. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ എട്ടിന് അമ്പലപ്പാറയിലെ വീട്ടുവളപ്പിൽ.