വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാല കാരക്കാട്ടുവീട്ടിൽ ചെല്ലപ്പൻ (56) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഞ്ജു (പൊലീസ് സൈബർസെൽ, പാലക്കാട്), ഐശ്വര്യ. മരുമക്കൾ: ദിലീപ് (സിവിൽ പൊലീസ് ഓഫിസർ, നെല്ലിയാമ്പതി), നിഖിൽ (കോ ഓപറേറ്റീവ് ട്രെയിനിങ് സെന്റർ, പാലക്കാട്). സഹോദരങ്ങൾ: രാജൻ, ഉണ്ണികൃഷ്ണൻ, ജാനു, പൊന്നുക്കുട്ടി, ഓമന.