ആലത്തൂർ: തരൂർ വാളക്കര വിളാർക്കോട്ടിൽ അബ്ദുൽ റഹ്മാൻ (69) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: മുസ്തഫ, റാബിയ, ബൽക്കീസ്, ബദറുന്നീസ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ഷാനവാസ്, അബ്ദുൽ ഹകീം, റഷീദ.