പുതുനഗരം: വണ്ടിത്താവളം നന്ദിയോട് പാറക്കാട്ട് ചള്ള പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നു (85) നിര്യാതയായി. മക്കൾ: വത്സല, രാജമ്മ, ഗുരുവായൂരപ്പൻ, ആറുമുഖൻ, പരേതനായ രാജപ്പൻ. മരുമക്കൾ: കെ. കനകം, കെ. ലക്ഷ്മി, സി. ജയശ്രീ.