ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശേരി കുളപ്പുറത്ത് പരേതനായ ഹംസയുടെ ഭാര്യ കദീജ (82) നിര്യാതയായി. മക്കൾ: ഫാത്തിമ, ഉമ്മർ, അസ്മത്ത്, ഉമൈവ, റസിയ, ബഷീർ, പരേതനായ ലത്തീഫ്. മരുമക്കൾ: കോയാമു ഹാജി, കദീജ, ജസീന, അസ്മത്ത്, അബ്ബാസ്, മുഹമ്മദലി, മുഹമ്മദാലി.