കല്ലായി: പീടികക്കണ്ടി കുമാരൻ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാഹുൽ, അരുൺ, അഖിൽ. മരുമകൾ: ജിഷി. സഹോദരങ്ങൾ: സുലോചന, കോമളം, അശോകൻ, മനോജ്, പരേതനായ സോമൻ. സഞ്ചയനം വെള്ളിയാഴ്ച.