അടിമാലി: രാജാക്കാട് ശ്രീകൃഷ്ണ ഹോട്ടൽ ഉടമ രാജാക്കാട് അടിവാരം തെങ്ങുംകുടിയിൽ ടി.കെ. അനിൽ (52) നിര്യാതനായി. പരേതരായ കൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകനാണ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.