തൊടുപുഴ: കുമ്പംകല്ല് പുളിയംതടത്തിൽ ഇസ്മായിൽ (63) നിര്യാതനായി. ഭാര്യ: മാട്ടയിൽ കുടുംബാംഗം സൽമ. മക്കൾ: സബു, ഷൈമ. മരുമക്കൾ: സുബൈർ, ഷാജി.