വണ്ടമറ്റം: പുതിയ വീട്ടിൽ സിജു തോമസ് (49) നിര്യാതനായി. ഭാര്യ: ഏഴുമുട്ടം വട്ടക്കുടി കുടുംബാംഗം സീമ. മക്കൾ: ആൽബിൻ, മെൽബിൻ, എബിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.