കുടയത്തൂർ: കോളപ്ര വളകാലിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മകൻ രഞ്ജിഷ് (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ, തൊടുപുഴ -43) നിര്യാതനായി. മാതാവ്: ശാന്തകുമാരി. ഭാര്യ: ലിജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.