ചുങ്കപ്പാറ: നിർമലപുരം നെല്ലുവേലിൽ ഫാ. തോമസ് (എസ്.വി.ഡി -90) നിര്യാതനായി. ദക്ഷിണാഫ്രിക്കയിൽ മിഷൻ പ്രവർത്തനത്തിലായിരുന്നു.