തൊടുപുഴ ഈസ്റ്റ്: ഗാന്ധിനഗർ മാരിയിൽ എം.എസ്. രവീന്ദ്രന്റെ (റിട്ട.പ്രഫസർ, ശ്രീശങ്കര വിദ്യാപീഠം കോളജ്, വളയൻചിറങ്ങര) ഭാര്യ എൻ.പാർവതി (റിട്ട. പ്രഫസർ, ശ്രീശങ്കര വിദ്യാപീഠം കോളജ്, വളയൻചിറങ്ങര, 75) നിര്യാതയായി. ചേന്ദമംഗലം നാലുകെട്ടിങ്കൽ കുടുംബാംഗമാണ്. മകൻ: എം.ആർ. അനിൽ (സിസ്കോ സിസ്റ്റംസ്, ബംഗളൂരു). മരുമകൾ: സ്മിത (ഊരയിൽ, തിരുവല്ല). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാഞ്ഞിരമറ്റത്തെ കുന്നത്ത് തറവാട്ട് വീട്ടുവളപ്പിൽ.