കോടിക്കുളം: കുന്നേൽ പരേതനായ കെ.ഇ. തങ്കപ്പന്റെ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: ശാന്തമ്മ, ശശി, ഷാജി, സിജി, സിനി, സിന്ധു. മരുമക്കൾ: പരേതനായ ഗോപാലൻ, ഓമന, സാലി, മിനി, മണി, അജി.