ഇരിങ്ങാലക്കുട: മുസ്ലിം ലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ചെറാടിയില്‍ തനൂഫ് കരീമിന്റെ ഭാര്യ ആബിദ (61) നിര്യാതയായി. മക്കള്‍: നൂറ, തനൂഫ്, നെസന. മരുമക്കള്‍: അനില്‍, മെഹ്സ, ഹാരിസ്.