കോടാലി: മാങ്കുറ്റിപ്പാടം കുമ്മയില്‍ മോഹനന് (65) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: മനോജ്, മോനിഷ. മരുമകന്: ഉല്ലാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട ശ്മശാനത്തില്‍.