മഞ്ചേരി: അരുകിഴായ തേക്കുംതോട്ടത്തിൽ ‘നവനിതം’ വീട്ടിൽ ഹരിദാസ് (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: നിതിൻ, നിഷിത. മരുമക്കൾ: ദിവ്യ, ശ്രീകാന്ത്.