മണ്ണുത്തി: ഗാന്ധി നഗർ മഴവില്ലിലെ വൈ. വിശാലാക്ഷി (88) നിര്യാതയായി. ചിറ്റൂർ എഴുവത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഗംഗാധര മേനോൻ. മകൻ: അച്യുത പ്രസാദ് (െഡപ്യൂട്ടി മാനേജർ, ഓറിയന്റൽ ഇൻഷുറൻസ്, തൃശൂർ). മരുമകൾ: ഉഷ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, താണിക്കുടം). സംസ്കാരം വെള്ളിയാഴ്ച 12.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.