മണലൂർ: ബാങ്ക് സെന്ററിന് സമീപം പൂവ്വശ്ശേരി പരേതനായ ദാമോദരന്റെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: കോമള, ഉഷ, സന്തോഷ്, ഷീല, സുരേഷ്, ഷാര, ഷീന, പരേതരായ ഭരതൻ, അശോകൻ. മരുമക്കൾ: വിജയൻ, അശോകൻ, ലതിക, സ്റ്റാലിൻ, നിഷ, ഷിബു, ഷജിൻ, വിജയ, ബീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.