വണ്ടാഴി: പാലമൊക്ക് പുത്തൻപുരയ്ക്കൽ വേലായുധപ്പണിക്കർ (90) കോവിഡ് ബാധിച്ച് മരിച്ചു.ഭാര്യ: പരേതയായ കുഞ്ഞു ലക്ഷ്മി. മക്കൾ: രാമകൃഷ്ണൻ, പ്രേമ, സുഭദ്ര, രാധ. മരുമക്കൾ: ദേവകി, മണി, സുരേഷ്.