കാരാകുർശ്ശി: കയറംകോടത്ത് വീട്ടിൽ ചന്ദ്രിക (61) നിര്യാതയായി. ഭർത്താവ് : ഗോപാലകൃഷ്ണൻ. മക്കൾ: ഗീത, സ്മിത, പ്രതീഷ്. മരുമക്കൾ: സന്തോഷ്, വിനിത.