മാള: സി.പി.എം അംഗവും സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ വട്ടകോട്ട തട്ടകത്ത് വള്ളോന്റെ മകൻ രാജൻ (60) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: കൃഷ്ണരാജ്, അഭിജിത്ത്, ഭുവന.