കുനിശ്ശേരി: മാടമ്പാറ പാറയ്ക്കൽ വീട്ടിൽ പരേതനായ മാണിക്കന്റെ മകൻ രാജൻ (45) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: ഷീജ. മക്കൾ: അതുൽരാജ്, അശ്വിൻരാജ്. സഹോദരി: രാജി.