ഇരിങ്ങാലക്കുട: മാപ്രാണം ചിറയത്ത് കള്ളാപ്പറമ്പിൽ പരേതനായ ദേവസ്സിയുടെ ഭാര്യ എൽസി (71) നിര്യാതയായി. മക്കൾ: പ്രിൻസി, ബിജു, ബാബു. മരുമക്കൾ: ഡേവിസ്, ലിഖി, അലീന.