പട്ടാമ്പി: കൊടുമുണ്ട പയ്യൂർ വീട്ടിൽ ശ്രീദേവി (78) നിര്യാതയായി. ഭർത്താവ്: ഏച്ചുണ്ണി നായർ. മക്കൾ: ജയകൃഷ്ണൻ, മിനി. മരുമക്കൾ: പ്രീത, ഉണ്ണി.