പെരിങ്ങോട്ടുകര: താന്ന്യം കക്കേരി പരേതനായ ബാലന്റെ ഭാര്യ പുഷ്പ (77) നിര്യാതയായി. മക്കൾ: ഷാജി, റെജി, മനോജ്, ബൈജു, ജിഷ, ജിജി. മരുമക്കൾ: ബിന്ദു, ഷിനി, നിസ്സി, ശ്രുതി, ഉണ്ണികൃഷ്ണൻ, സലിൽ.