വേലൂർ: വെള്ളാറ്റഞ്ഞൂർ പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലൻ എഴുത്തച്ഛന്റെ മകൾ ഭാർഗവിയമ്മ (86) നിര്യാതയായി. അവിവാഹിതയാണ്.