അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിലെ കൂരിക്കാടൻ ഫാത്തിമ (63) നിര്യാതയായി.മകൻ: ഷൗക്കത്ത്. മരുമകൾ: ബുഷ്റ.